<br />Neenu reacts about irresponsible policemen <br />പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെവിന്റെ ഭാര്യ നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണു നീനു സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പോലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വൈകിട്ട് കേസെടുത്തു. <br />#Kevin